Thursday, 15 December 2016

അറിയിപ്പുകൾ

ജില്ലാ കലോത്സവത്തിന് മത്സരിക്കാൻ അർഹത നേടിയ എല്ലാ കുട്ടികളും അവരുടെ ഫോട്ടോ സി.ഡി  യിലാക്കി 20 / 12 / 2016  നു മുമ്പായി എടപ്പലം ഹൈസ്കൂളിൽ എത്തിക്കേണ്ടതാണ് .

No comments:

Post a Comment