Thursday, 10 November 2016

കലോത്സവ അറിയിപ്പുകൾ

പട്ടാമ്പി ഉപജില്ലാ കലോത്സവം നവംബർ 28,29,30 തീയതികളിൽ എടപ്പലം PTMYHSS ൽ വച്ച് നടത്തുന്നു.

  • റെജിസ്ട്രേഷൻ 26 .11 .2016 , 10 മണി മുതൽ 1 മണി വരെ.
  • റോളിങ്ങ് ട്രോഫികൾ റെജിസ്ട്രേഷൻ സമയത്തു എത്തിക്കേണ്ടതാണ് .
  • എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി 21 .11 .2016 , 4 pm .
  • more details :- 9447266389 കൺവീനർ ബിജു  

Wednesday, 9 November 2016

അറിയിപ്പുകൾ



പ്രീ മെട്രിക് സ്കോളർഷിപ് അറിയിപ്പുകൾ


അറിയിപ്പുകൾ

ശാസ്ത്രമേളയിൽ ജില്ലയിലേക്ക് യോഗ്യത നേടിയ മത്സരാർത്ഥികൾ അവരുടെ passport size photo  CD യിലാക്കി HSS പരുതൂർ ജനറൽ കൺവീനറിനെ ഏല്പിക്കേണ്ടതാണ് .

അറിയിപ്പുകൾ

വിദ്യാരംഗം UP ,HS കൺവീനർമാരുടെ  യോഗം നാളെ 11 .11 .2016 , 11 .30  ന് GUPS പട്ടാമ്പിയിൽ വച്ച് ചേരുന്നു.എല്ലാ കൺവീനർമാരും കൃത്യസമയത്തു  പങ്കെടുക്കേണ്ടതാണ് .

Wednesday, 2 November 2016

അറിയിപ്പുകൾ

  • നവംബർ 5 നു നടക്കുന്ന അധ്യാപക പരിശീലന പരിപാടിയുടെ മുന്നോടിയായുള്ള ബി ആർ ജി തല യോഗം 03 .11 .2016  ന്  2 pm ന്  ബി ആർ സി യിൽ നടത്തുന്നതാണ് .ബന്ധപ്പെട്ട ആളുകൾ (സെന്റർ HM , RP's ,Trainers ,സി ആർ സി കോ-ഓർഡിനേറ്റർസ് )നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണം .


  •  ഉപജില്ലാ ശാസ്ത്ര മേളയോടനുബന്ധിച്ചു എല്ലാ സ്‌കൂളുകളിലെയും ക്ലബ് കൺവീനർമാരുടെ ഒരു യോഗം നാളെ 03/ 11 / 2016 നു 11 .30 ന്   HS പരുതൂർ വച്ച് നടത്തുന്നതാണു .


  • നാളെ 03/ 11 / 2016 നു HS പരുതൂരിൽ 11 മണി മുതൽ ശാസ്ത്രമേള റെജിസ്ട്രേഷൻ ആരംഭിക്കുന്നു .എല്ലാ സ്കൂളുകളും ക്ലബ് അഫിലിയേഷൻ ഫീ യും (UP -75 X 4 , HS-200 x 4 ,hss &vhsc-300x 4 ), participation  ഫീയും റെജിസ്ട്രേഷൻ സമയത്തു അടക്കേണ്ടതാണ് .(participation  ഫീ-10/-രൂപാ each pupil )

Tuesday, 1 November 2016

കലോത്സവ അറിയിപ്പുകൾ

08/ 11/2016 നു രാവിലെ 11 മണിക്ക് പരുതൂർ  ഹൈസ്കൂളിലെ IT ലാബിൽ വച്ച് ഉപജില്ലയിലെ പ്രധാന അദ്ധ്യാപകരുടെ യോഗം ചേരുന്നു.LP-HS വരെയുള്ള എല്ലാ പ്രധാന അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ് . കലോത്സവുമായി ബന്ധപ്പെട്ടിട്ടുള്ള കളക്ഷൻ മുഴുവനും അവിടെ എത്തിക്കേണ്ടതാണ്.