- PLUS TWO, SSLC പരീക്ഷയിൽ ഫുൾ A + ലഭിച്ച കുട്ടികളുടെ പേരും , മൊബൈൽ നമ്പറും ഇന്ന് തന്നെ പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് email ചെയ്യേണ്ടതാണ് .
- Scout & Guides മീറ്റിംഗ് നാളെ (19/ 07 / 2017 ) നു 3 മണിക്ക് ബി .ആർ .സി യിൽ ചേരുന്നു .ട്രെയിനിങ് കഴിഞ്ഞ അധ്യാപകരെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ് .
No comments:
Post a Comment