Tuesday, 18 July 2017

NOITICE


notice

  1. PLUS TWO, SSLC പരീക്ഷയിൽ ഫുൾ A + ലഭിച്ച  കുട്ടികളുടെ പേരും , മൊബൈൽ  നമ്പറും ഇന്ന് തന്നെ പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് email ചെയ്യേണ്ടതാണ് .
  2. Scout & Guides  മീറ്റിംഗ് നാളെ (19/ 07 / 2017 ) നു 3 മണിക്ക്  ബി .ആർ .സി  യിൽ  ചേരുന്നു .ട്രെയിനിങ് കഴിഞ്ഞ അധ്യാപകരെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ് .