സമ്പൂർണ വെബ്സൈറ്റ് പൂർണ തോതിൽ പ്രവർത്തന സജ്ജമല്ലാത്തതിനാൽ ജില്ലയിലെ വിദ്യാർത്ഥികളുടെ എണ്ണം ലഭ്യമാവുക എന്നുള്ളത് പ്രയാസകരമായിരിക്കുന്നു. ആയതിനാൽ എല്ലാ പ്രധാന അധ്യാപകരും, ഇന്ന് 12 മണിക്ക് മുൻപായി, വിദ്യാലയത്തിലെ കുട്ടികളുടെ നിലവിലെ എണ്ണം ആൺ/ പെൺ വേർതിരിച്ചു ക്ലാസ്സടിസ്ഥാനത്തിൽ, രേഖപ്പെടുത്തേണ്ടതാണ്. DEO/AEO/BRC/CRC എന്നിവർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പിനു മുൻപ്പ് നിലവിലെ സ്ഥിതി വിലയിരുതുന്നതിന് വേണ്ടിയാണ്.
ആൻഡ്രോയിഡ് ഫോണിൽ നിന്നും http://wp.me/P5CIBO-jL എന്ന ലിങ്ക് ഉപയോഗിച്ചു വിവരങ്ങൾ നൽകാവുന്നതാണ്
Contact 9447742512
---------------------------------------------------------------------------------------------------------------
താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓരോ വിഭാഗത്തിലും എത്ര മാത്രം വിദ്യാലയങ്ങൾ വിവരങ്ങൾ നൽകിയെന്ന് കാണാവുന്നതാണ്
Aided UP
https://docs.google.com/spreadsheets/d/1e4MQnrM9M6nvnVrDs0icCOqutBvnJWD77ce6QstdgGE/edit?usp=sharing
Govt UP
https://docs.google.com/spreadsheets/d/14sGY2PsAUvMydoN1M1OJRQaaaCI7H9nVrfMfb6KdE1o/edit?usp=sharing
Unaided UP
https://docs.google.com/spreadsheets/d/1dtDlfje1klWRA2dDgolQ-Hiz504eAqHJjKDxixq1gnw/edit?usp=sharing
Unaided LP
No comments:
Post a Comment