Thursday, 29 June 2017

AEO WISE ,HM CONFERENCE 01/07/2017

പട്ടാമ്പി AEO WISE ,HM CONFERENCE  01/07/2017  ശനിയാഴ്ച   രാവിലെ 10 മണിക്ക്  BRC Pattambi യിൽ  നടത്തുന്നതാണ് .എല്ലാ HM's ഉം നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
1.UP സ്കൂളുകളിൽ എനർജി ക്ലബ് രൂപീകരിച്ചതിന്റെ വിവരങ്ങൾ മീറ്റിങ്ങിൽ കൊണ്ട് വരേണ്ടതാണ്.

NOTICE


ശാസ്ത്ര , ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര , പ്രവൃത്തിപരിചയ റവന്യൂ ക്ലബ് അസോസിയേഷൻ സെക്രട്ടറി തിരഞ്ഞെടുപ്പ് 30 / 06 / 2017 നു

ശാസ്ത്ര , ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര , പ്രവൃത്തിപരിചയ റവന്യൂ  ക്ലബ് അസോസിയേഷൻ സെക്രട്ടറി തിരഞ്ഞെടുപ്പ്  30 / 06 / 2017  നു ഉച്ചക്ക് ശേഷം 2 .30  pm നു പാലക്കാട്  it@school  വച്ച്  നടത്തുന്നു . എല്ലാ ക്ലബ്  അസോസിയേഷൻ  സെക്രട്ടറിമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

Thursday, 22 June 2017

HMC ON 24/06/2017 AT BRC PATTAMBI AT 10 AM

പട്ടാമ്പി AEO WISE ,HM CONFERENCE  01/07/2017  ശനിയാഴ്ച   രാവിലെ 10 മണിക്ക്  BRC Pattambi യിൽ  നടത്തുന്നതാണ് .എല്ലാ HM's ഉം നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
1.UP സ്കൂളുകളിൽ എനർജി ക്ലബ് രൂപീകരിച്ചതിന്റെ വിവരങ്ങൾ മീറ്റിങ്ങിൽ കൊണ്ട് വരേണ്ടതാണ്.

NMP NEW



Friday, 16 June 2017

OEC SCHOLARSHIP 2017-18

വിശദമായ നോട്ടീസ് സ്കോളർഷിപ് പോർട്ടലിൽ ലഭിക്കുന്നതാണ്

Thursday, 15 June 2017

NOTICE

1.വിദ്യാരംഗം കൺവീനർ മാരുടെ (LP മുതൽ  HSSവരെ)യോഗം നാളെ 2  pm  നു ബി ആർ സി പട്ടാമ്പിയിൽ ചേരുന്നു. എല്ലാ കൺവെനർമാരും നിർബന്ധമായും പങ്കെടുക്കുക .
2. ഉപജില്ലയിലെ കായികാധ്യാപകരുടെ ഒരു യോഗം നാളെ 3 pm  നു ബി ആർ സി  പട്ടാമ്പിയിൽ ചേരുന്നു. എല്ലാ കായികാധ്യാപകരു൦  നിർബന്ധമായും പങ്കെടുക്കുക .

Wednesday, 14 June 2017

NOTICE

Maths, Science, Social Science, Work Experience  ക്ലബ് കൺവീനർമാരുടെ മീറ്റിംഗ് നാളെ (15.06.2017) 2 pm  ബി .ആർ .സി  പട്ടാമ്പി  വച്ച് നടത്തുന്നതാണ് . എല്ലാ കൺവീനേഴ്‌സ-ഉം പങ്കെടുത്തു എന്ന് HM 's  ഉറപ്പു വരുത്തേണ്ടതാണ് 

Friday, 2 June 2017

എല്ലാ പ്രധാനാധ്യാപകരും  അതാത് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ടു സ്കൂളുകൾക്ക് ആവശ്യമുള്ള തൈകൾ കൈപ്പറ്റേണ്ടതാണ്

                                                              ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ,പട്ടാമ്പി

MID DAY MEAL CIRCULAR

ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം അതാത് ദിവസം അപ്‌ലോഡ് ചെയ്യണം ഇതിനായി www .transferandpostings.In / mdmms എന്ന ലിങ്ക് വഴി അപ്‌ലോഡ് ചെയ്യേണ്ടതാണ്.ഇതിനായി സ്കൂൾ കോഡ് യൂസർ ഐഡി  ആയും പാസ്സ്‌വേർഡ് ആയും ഉപയോഗിക്കുക



                                                          അല്ലെങ്കിൽ


സ്മാർട്ഫോൺ ഉപയോഗിച്ച് mdmms  സെലക്ട് ചെയ്തു സെർച്ച് ചെയ്തു mdskerala  ഓപ്പൺ ചെയ്തു സ്കൂൾ കോഡ് യൂസർ ഐഡി  ആയും പാസ്സ്‌വേർഡ് ആയും ഉപയോഗിക്കുക .

Thursday, 1 June 2017