Sunday, 12 March 2017

MIKAVUTSAVAM 2017


മികവുത്സവം 2017 ന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരണയോഗം 13.03.2017 ന് 4 മണിയ്ക്ക് VVUPS കാരക്കുത്തങ്ങാടിയില്‍ വെച്ച് നടക്കുന്നു.പ്രസ്തുത യോഗത്തില്‍ എല്ലാ പ്രധാനാധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.

കൂടാതെ മികവുത്സവം 2017 ല്‍ അവതരിപ്പിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ള പരിപാടിയുടെ ചുരുക്കിയ രൂപരേഖ 13 ന് തിങ്കളാഴ്ച ബി.പീ.ഒ യെ ഏല്‍പ്പിക്കേണ്ടതാണെന്നും അറിയിക്കുന്നു.

No comments:

Post a Comment