Wednesday, 29 March 2017

NOTICE

RETIREMENT  ഓഡിറ്റ് ഏപ്രിൽ ആദ്യവാരം മുതൽ നടത്തുന്നതായിരിക്കും.എല്ലാ പ്രധാനഅധ്യാപകരും എല്ലാ അനുബന്ധ രേഖകളും ഓഡിറ്റിന് തയാറാക്കി വാക്കേണ്ടതാണ് .

Tuesday, 21 March 2017

CLUSTER NOTICE

24.03.2017 നടക്കുന്ന പഞ്ചായത്തിലെ ക്ലസ്റ്റർ യോഗത്തിൽ എല്ലാ അദ്ധ്യാപകരും പങ്കെടുക്കുന്നു എന്ന് പ്രധാനാദ്ധ്യാപകൻ  ഉറപ്പു വരുത്തേണ്ടതാണ് .

പഞ്ചായത്ത്                        സെന്റർ

  1. പട്ടാമ്പി                          ജി.എച് .എസ്  പട്ടാമ്പി 
  2. മുതുതല                         SNGLPS  പട്ടാമ്പി 
  3. കൊപ്പം                           AUPS MANNENGODE  
  4. തിരുവേഗപ്പുര            GUPS NARIPARAMBU 
  5. പരുതൂർ                          GLPS പരുതൂർ 
  6. കുലുക്കല്ലൂർ                  AUPS മുളയൻകാവ് 
  7. വിളയൂർ                         GHS VILAYUR 

Sunday, 12 March 2017

MIKAVUTSAVAM 2017


മികവുത്സവം 2017 ന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരണയോഗം 13.03.2017 ന് 4 മണിയ്ക്ക് VVUPS കാരക്കുത്തങ്ങാടിയില്‍ വെച്ച് നടക്കുന്നു.പ്രസ്തുത യോഗത്തില്‍ എല്ലാ പ്രധാനാധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.

കൂടാതെ മികവുത്സവം 2017 ല്‍ അവതരിപ്പിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ള പരിപാടിയുടെ ചുരുക്കിയ രൂപരേഖ 13 ന് തിങ്കളാഴ്ച ബി.പീ.ഒ യെ ഏല്‍പ്പിക്കേണ്ടതാണെന്നും അറിയിക്കുന്നു.

Tuesday, 7 March 2017

Monday, 6 March 2017

{][m-\m-[ym-]I tbmKw

                ]«m¼n D]-Pn-Ã-bpsS ]cn-[n-bn-epÅ FÃm FbvUUv  LP,UP  {][m-\m-[ym-]-I-cp-sSbpw Hcp tbmKw 09-/03/2017 \v  10 AM    \v _n.-BÀ.kn-  bn tNcp-¶p.
    10 AM    -þ  11 AM    F.-C.H Xew
       11 AM    þ 01 PM    _n.-BÀ.-kn. Xew
FÃm {][m-\m-[ym-]-I-cpw IrXy-k-a-b¯v Ft¯-­-Xm-Wv.
                                                                      SD/-
                                                          D]-PnÃm hnZym-`ymk Hm^o-k-À

                                                                   ]«m¼n

Thursday, 2 March 2017

  {][m\m[ym]IêsS {]tXyI {i²¡v
          
      amÀ¨v 15ë ap³]mbn FÃmkvIqfpIfnepw "anIhv' DÕh§Ä \S¯p¶XnëÅ aps¶mê¡§Ä {][m\m[ym]IÀ \St¯­XmWv.
s]mXpkaqlhpw hnZymebhpw X½nepÅ _Ôw Du«n Dd¸nçIv, s]mXphnZymeb§fnte¡v æ«nIsf BIÀjnç¶XnëÅ kmlNcyw HêçI ]T\{]hÀ¯\§fpsS ^e{]Zamb ]èsh¡Â F¶o taLeIfnemWvv anIhpÕh§Ä {i²nt¡­Xv.

]©mb¯pXe anIhpÕhw --------- 15, 16 XnbXnIfnepw 
aÞeXew --- 17, 18 XnbXnIfnepw
PnÃmXew  --- 19,20 XnbXnIfnepw  \S¯p¶XmWv.


D]PnÃmhnZym`ymk Hm^okÀ,    

          ]«m¼n