Wednesday, 28 December 2016

HMC ON 31/12/2016 , 10 AM at BRC PATTAMBI ,

HMC ON 31/12/2016 , 10 AM at BRC PATTAMBI , all HM'S should be  attend the meeting

Thursday, 15 December 2016

അറിയിപ്പുകൾ

ജില്ലാ കലോത്സവത്തിന് മത്സരിക്കാൻ അർഹത നേടിയ എല്ലാ കുട്ടികളും അവരുടെ ഫോട്ടോ സി.ഡി  യിലാക്കി 20 / 12 / 2016  നു മുമ്പായി എടപ്പലം ഹൈസ്കൂളിൽ എത്തിക്കേണ്ടതാണ് .

Tuesday, 13 December 2016

അറിയിപ്പുകൾ


പട്ടാമ്പി  സംസ്‌കൃത കൗൺസിൽ യോഗം 16/ 12 / 2016  വെള്ളി രാവിലെ 10 .30  ന് ബി .ആർ .സി  യിൽ വച്ച് നടത്തുന്നതാണ് .എല്ലാ  UP /HS സംസ്‌കൃത അദ്ധ്യാപകരും പങ്കെടുക്കണം . 

Wednesday, 7 December 2016

പരീക്ഷാ അറിയിപ്പുകൾ

half yearly പരീക്ഷയുടെ  ചോദ്യപേപ്പർ  നാളെ രാവിലെ 10  മണി മുതൽ  ബി .ആർ .സി പട്ടാമ്പിയിൽ നിന്നും ലഭിക്കുന്നതാണ് .എല്ലാ പ്രധാന  അദ്ധ്യാപകരും കൈപ്പറ്റേണ്ടതാണ് .

Sunday, 4 December 2016

HMC Meeting on 06/12/2016

06/12/2016 \p cmhnse 10 aWn¡p _n.BÀ.kn ]«m¼n bn h¨v HM conference D­­mbncn¡p¶XmWv.FÃm HM’s Dw aoänwMn ]s¦Spt¡­­XmWv.