സ്മാർട്
എനർജി പ്രോഗ്രാമിന്റെ ഭാഗമായി 14/ 7/ 16 ന് കാലത്തു 10
മണിക്ക് ഒറ്റപ്പാലം LSNTTI യിൽ വെച്ചു നടത്തുന്ന പ്രോഗ്രാമിൽ താങ്കളുടെ
കീഴിലുള്ള സ്‌കൂളിൽ നിന്നും UP വിഭാഗത്തിൽ നിന്നും ഓരോ അധ്യാപകരെ പങ്കെടുപ്പിക്കേണ്ടതാണ് കൂടാതെ ഇതോടൊപ്പമുള്ള ഇമെയിൽ ചെയ്യുന്ന സർക്കുലറിൽ ഉള്ള ENROLMENT FORM PAGE NO 9 . നിർബന്ധമായും പൂരിപ്പിച്ചു കൊണ്ടുവരേണ്ടതാണ് .
--------
-- കുടുതൽ വിവരങ്ങൾ അറിയാൻ ഡൗലോഡ് പേജ് കാണുക ഫോം 9 ഡൗൺ ലോഡ് പേജിൽ ലഭ്യമാണ്
No comments:
Post a Comment