Saturday, 30 July 2016

A Meeting is to be held at GHS Chudambatta on 3/8/16  at2.30 pm .to dismiss the kololsavam felicitation committy 2015-16

Friday, 29 July 2016

ഉച്ച ഭക്ഷണ പദ്ധതിയുടെ ദൈനംദിന മോണിറ്ററിംഗ് ചെയ്യുന്നതിനായുള്ള സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുണ്ട്.ലിങ്ക്: 

http://103.251.43.85./mdmms/

ഹെഡ് മാസ്റ്റർമാർ ലിങ്കിൽ പ്രവേശി ച്ച്‌ വിവരങ്ങൾ എൻട്രി നടത്തേണ്ടതാണ്
നവോദയ പരീക്ഷയുടെ അപേക്ഷാ ഫോം ഓഫീസിൽ ലഭ്യമാണ്. ഉടൻ വാങ്ങുക. 
നവോദയ പരീക്ഷയുടെ അപേക്ഷാ ഫോം ഓഫീസിൽ ലഭ്യമാണ്. ഉടൻ വാങ്ങുക. 
നവോദയ പരീക്ഷയുടെ അപേക്ഷാ ഫോം ഓഫീസിൽ ലഭ്യമാണ്. ഉടൻ വാങ്ങുക. 

Thursday, 21 July 2016

പ്രീമെട്രിക്  സ്കോളർഷിപ്പ്  2016 -17 അപേക്ഷ ക്ഷണിച്ചിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഡൗൺലോഡ് പേജ് കാണുക

question  പേപ്പർ ഇന്റന്റ്  എല്ലാ സ്‌കൂളുകളും താഴെ പറയുന്ന ഫോർമാറ്റിൽ 30 -7 16 മുമ്പ്  താഴെകാണുന്ന ഫോർമാറ്റിൽ തരേണ്ടതാണ്


Wednesday, 20 July 2016

ഗവർമെന്റ് സ്കൂളിലെ പ്രധാന അധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക് 

ഡൗൺ ലോഡ് പേജ് 21 -7 16  ലെ അറിയിപ്പ് ശ്രദ്ധിക്കുക







Tuesday, 19 July 2016

Some of the Shortage textbooks available at GMLPS Pattambi  .Collect  books from GMLPS Pattambi


Monday, 11 July 2016

സുബ്രതോ കപ്പ് ഫുട്‌ബോൾ മത്സരം 

 മത്സരസമയവിവരം പട്ടിക 

 ജൂനിർവിഭാഗം -     12 -7 -16  9 am        G J H S S  Naduvattam  

സബ്‌ജൂനിർ    -      13 -7 -16 9 am         G V H S S  koppam

 

Thursday, 7 July 2016

2016 -17  വർഷത്തെ  O E C  scolarship  കൂടുതൽ വിവരങ്ങൾക്ക്‌ ഡൗൺലോഡ് പേജ്‌ കാണുക

സ്മാർട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി  14/ 7/ 16 ന് കാലത്തു 10 മണിക്ക് ഒറ്റപ്പാലം LSNTTI യിൽ വെച്ചു നടത്തുന്ന പ്രോഗ്രാമിൽ താങ്കളുടെ കീഴിലുള്ള സ്‌കൂളിൽ നിന്നും UP  വിഭാഗത്തിൽ നിന്നും ഓരോ അധ്യാപകരെ പങ്കെടുപ്പിക്കേണ്ടതാണ് കൂടാതെ ഇതോടൊപ്പമുള്ള ഇമെയിൽ  ചെയ്യുന്ന സർക്കുലറിൽ ഉള്ള ENROLMENT FORM PAGE NO 9 . നിർബന്ധമായും പൂരിപ്പിച്ചു കൊണ്ടുവരേണ്ടതാണ് .

--------

-- കുടുതൽ  വിവരങ്ങൾ  അറിയാൻ  ഡൗലോഡ്  പേജ് കാണുക ഫോം 9   ഡൗൺ ലോഡ്  പേജിൽ ലഭ്യമാണ്

Tuesday, 5 July 2016

Excess text book should be reached at GMLPS Pattambi before 10-7-16  shortage of text book (Volume-1) Should collect from GMLPS Pattambi if Avilable there