Monday, 28 March 2016

അറിയിപ്പ്

സൂചന- പൊ. വി. ഡയറക്ടരുടെ സർക്കുലർ നം എൻ എം (എ)2/16673/ 2016 / ഡി പി ഐ .

      സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട  എല്ലാ പാചക തൊഴിലാളികളും 01-04-2016 നു മുന്പായി അവരുടെ പേരിൽ ബാങ്ക്  അക്കൌണ്ട് തുടങ്ങേണ്ടാതാണെന്ന്  പൊ. വി. ഡയറക്ടർ  നിർദ്ദേശിച്ചിരിക്കുന്നു. മേൽ  സാഹചര്യത്തിൽ എല്ലാ പ്രധാനദ്ധ്യപകരും പാചകക്കാരോട് അക്കൌണ്ട് തുടങ്ങാൻ നിർദ്ദേശിക്കേണ്ടതും പാസ്സ് ബുക്കിന്റെ മുൻ പേജിന്റെ പകര്പ്പ് വാങ്ങി സാക്ഷ്യപ്പെടുത്തി ഈ കാര്യാലയത്തിൽ 01-04-2016 നു തന്നെ സമർപ്പിക്കേണ്ടതാണ്.

                                                                                                         ഉപജില്ല വിദ്യാഭ്യാസ ഓഫീസർ
                                                                                                                 പട്ടാമ്പി

No comments:

Post a Comment