Wednesday, 30 March 2016
Monday, 28 March 2016
അറിയിപ്പ്
സൂചന- പൊ. വി. ഡയറക്ടരുടെ സർക്കുലർ നം എൻ എം (എ)2/17465/ 2016 /ഡി പി ഐ .
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ സ്കൂളുകളിൽ ഊട്ടുപുര, പാചകപ്പുര, ശുചീകരിച്ച വെള്ളം, സോളാർ പാനൽ ഉപയോഗിച്ചുള്ള ചൂടുവെള്ളം, കിണർ വെള്ളം വൃത്തിയാക്കൽ മുതലായവയ്ക്ക് MPLAD ഫണ്ട് ആവശ്യമുള്ള സ്കൂളുകൾ താഴെ നല്കിയിരിക്കുന്ന പ്രൊഫൊർമയിൽ Yes എന്ന കോളം tick ചെയ്തു നാളെ (29-03-2016) തന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്.
അറിയിപ്പ്
സൂചന- പൊ. വി. ഡയറക്ടരുടെ സർക്കുലർ നം എൻ എം (എ)2/16673/ 2016 / ഡി പി ഐ .
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ പാചക തൊഴിലാളികളും 01-04-2016 നു മുന്പായി അവരുടെ പേരിൽ ബാങ്ക് അക്കൌണ്ട് തുടങ്ങേണ്ടാതാണെന്ന് പൊ. വി. ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നു. മേൽ സാഹചര്യത്തിൽ എല്ലാ പ്രധാനദ്ധ്യപകരും പാചകക്കാരോട് അക്കൌണ്ട് തുടങ്ങാൻ നിർദ്ദേശിക്കേണ്ടതും പാസ്സ് ബുക്കിന്റെ മുൻ പേജിന്റെ പകര്പ്പ് വാങ്ങി സാക്ഷ്യപ്പെടുത്തി ഈ കാര്യാലയത്തിൽ 01-04-2016 നു തന്നെ സമർപ്പിക്കേണ്ടതാണ്.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർപട്ടാമ്പി
Saturday, 5 March 2016
Subscribe to:
Posts (Atom)