Tuesday, 12 January 2016

അറിയിപ്പ്




  • LSS/USS പരീക്ഷക്കുള്ള രജിസ്ട്രേഷൻ  സ്കൂളുകൾ ആരംഭിക്കാവുന്നതാണ്. Username തന്നെയാണ് ആദ്യ പ്രാവശ്യം പാസ്സ്‌വേർഡ്‌ ആയി നല്കേണ്ടത്. 

  • സ്കൂളുകളുടെ Username  'S' എന്നാ അക്ഷരത്തിനു ശേഷം അവരുടെ സ്കൂൾ കോഡ് കൂടി ചേർക്കേണ്ടതാണ് . (ഉദാ - S40106)

  • പാസ്സ്‌വേർഡ്‌ username നു തുല്യമാകുന്ന സന്ദർഭങ്ങളിൽ അത് മാറ്റുവാൻ നിർബന്ധിച്ച് അതിനുള്ള Page  തുറന്നു വരും. അത് ഉചിതമായി പൂര്ത്തിയാക്കുക. ഇത് ഒരിക്കൽ മാത്രം വേണ്ട പ്രവർത്തനമാണ് .


No comments:

Post a Comment