Friday, 4 December 2015

അറിയിപ്പ്

പാചക തൊഴിലാളികൾക്കുള്ള കുടിശ്ശിക തുക  5-12-2015 (ശനി) 12.00p m  മുതൽ പട്ടാമ്പി എ ഇ ഒ ഓഫീസിൽ വിതരണം ചെയ്യുന്നതാണ്

Thursday, 3 December 2015

BEST PTA AWARD


BEST PTA AWARD DISTRIBUTION WILL BE HELD AT DISTRICT PANCHYATH HALL, PALAKKAD ON 08.12.2015., 10 AM.THE H.M OF THE CONCERNED AWARDEE ARE REQUESTED TO ATTEND THE PROGRAMME WITHOUT FAIL.

                       അറിയിപ്പ്-അടിയന്തിരം

2015-16 അധ്യയന വര്‍ഷത്തെ രണ്ടാം വാള്യം ടെക്സ്റ്റ് ബുക്കുകള്‍ ഇനിയും ആവശ്യമുള്ളവര്‍(അണ്‍ എയിഡഡ് ഉള്‍പ്പടെ) ബന്ധപ്പെട്ട രേഖകളുമായി എ.ഇ.ഒ യുടെ സാക്ഷ്യപ്പെടുത്തലോടെ 07.12.2015 നകം  ഷൊര്‍ണൂര്‍ ടെക്സ്റ്റ് ബുക്ക് ഡിപ്പോയില്‍ ഹാജരാകണമെന്ന്
അറിയിക്കുന്നു.

ഈ അധ്യയന വര്‍ഷത്തെ പാഠപുസ്തക ആവശ്യവുമായി 07.12.2015 ന് ശേഷം ലഭിക്കുന്ന പരാതികള്‍ ഇനി സ്വീകരിക്കുന്നതല്ല എന്നും അറിയിക്കുന്നു.


  SECOND TERMINAL EXAMINATION- SANSKRIT- LP SECTION-ORDER


കലോത്സവം റിസള്‍ട്ട്

Tuesday, 1 December 2015



2013-14, 2014-15 വർഷം  പാചക കൂലി വർധിപ്പിച്ചതനുസരിചു കൂടിയ നിരക്കിലുള്ള വേതനം കുടിശ്ശികയായി കണ്ടിജന്റ്റ് ചാർജ്ജ് പുതുക്കുന്നത് വരെ നൽകുന്നതിനാൽ നിലവിൽ പഴയ നിരക്കിൽ തന്നെ പാചക  കൂലി അതതു മാസം നൽകിയാൽ മതിയാകുന്നതാണെന്ന് എല്ലാ പ്രധാനധ്യപകരെയും അറിയിക്കുന്നു.


Text Book Shortage - Collection