Wednesday, 30 September 2015

അറിയിപ്പ്

അറിയിപ്പ് 
പട്ടാമ്പി ഉപജില്ലയിലെ വിവിധ മേളകൾ താഴെ പറയുന്ന ദിവസങ്ങളിൽ നടത്തപ്പെടുന്നു.
  • ഉപജില്ലാ കലോത്സവം - G.H.S. Chundambatta - November 23 to 25.
  • ഉപജില്ലാ കായികമേള - G.J.H.S. Naduvattom   - October 19,20,21.
  • ഉപജില്ലാ ശാസ്ത്രമേള - G.O.H.S.S. പട്ടാമ്പി  - October 27,28,29.
  • ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി - A.U.P.S. Amayur South - November 3,4.
 ഉപജില്ലാ മേളയുടെ ഭാഗമായി ഈ വർഷം മുതൽ L.P. വിഭാഗം തിരഞ്ഞെടുത്ത ഇനങ്ങൾക്ക് പഞ്ചായത്ത് തല സ്ക്രീനിംഗ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഓരോ പഞ്ചായത്തിലെയും വേദികൾ താഴെ പറയുന്നു.
  • പട്ടാമ്പി ഗ്രാമപഞ്ചായത്ത്                 - G.U.P.S.Pattambi              -    12-10-2015.
  • കൊപ്പം ഗ്രാമപഞ്ചായത്ത്                 - A.U.P.S. Amayur South    -   14-10-2015.
  • പരുതൂർ ഗ്രാമപഞ്ചായത്ത്               - G.L.P.S. Paruthur.             -   14-10-2015.
  • വിളയൂർ ഗ്രാമപഞ്ചായത്ത്              - A.L.P.S. Peradiyur            -   15-10-2015.
  • തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്  - G.U.P.S. Naripparambu    -    13-10-2015.
  • മുതുതല ഗ്രാമപഞ്ചായത്ത്                - A.U.P.S. Muthuthala.       -    15-10-2015. 
ഓങ്ങല്ലൂർ , വല്ലപ്പുഴ എന്നീ പഞ്ചായത്തിലെ സ്കൂളുകൾ പട്ടാമ്പി പഞ്ചായത്തിനൊ പ്പവും കുലുക്കല്ലുർ പഞ്ചായത്ത് കൊപ്പം പഞ്ചായത്തിനൊ പ്പവും ചേരേണ്ടാതാണ്

രചന മത്സരങ്ങൾ ഒരു ദിവസം മുമ്പേ നടത്തേണ്ടതാണ്.