Tuesday, 5 August 2014

അധ്യാപകര്‍ക്കായി ലോഗോ പോസ്റ്റര്‍ മത്സരം

ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിക്കുവേണ്ടി അധ്യാപകര്‍ക്കായി ലോഗോ - പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20 നു മുമ്പായി എന്‍ട്രികള്‍ നേരിട്ടോ ഇ-മെയില്‍ ആയോ നല്‍കാം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്കും പോസ്റ്ററിനും സമ്മാനം നല്‍കും. ഫോണ്‍: 0471 2320352, 2320826. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ്വസിക്ഷാഅഭിയാന്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം - 695033.

No comments:

Post a Comment