Tuesday, 26 August 2014

IEDSS MEDICAL CAMP



IEDSS MEDICAL CAMP FOR VISUALLY IMPAIRED  STUDENTS (9,10,HSS&VHSC FRESH STUDENTS ONLY) OF SCHOOLS UNDER PATTAMBI SUB. DIST. WILL BE CONDUCTED ON 27/08/2014-1PM AT HSS PATTAMBI. ALL HMs ARE DIRECTED TO PARTICIPATE ABOVE MENTIONED STUDENTS  IN THE CAMP.



Monday, 25 August 2014

പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ്




2013-14 വര്‍ഷത്തെ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് വിതരണതതില്‍ ചില വിദ്യാലയങ്ങളുടെ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നും അത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സ്കൂളുകളുടെ ലിസ്റ്റും ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക



Pre matric scholarship 2013-14-Direction of wrong  Bank Account Details Circular & List of Schools

Teachers Bank




Teachers Bank-ല്‍ ഉള്‍പ്പെടുത്തേണ്ട അധ്യാപകരുടെ താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.പരാതികള്‍ ഉള്ളവര്‍ ബന്ധപ്പെട്ട DEO/AEOയില്‍ അറിയിക്കണമെന്ന് DDE-യുടെ നിര്‍ദ്ദേശം.

ലിസ്റ്റ് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Staff Details



Staff Details സൈറ്റില്‍ അധ്യാപകരുടെ വിവരങ്ങള്‍ Update ചെയ്യുന്നതന് 28/8 വരെ അവസരം. ഇതുവരെ വിവരങ്ങള്‍ Upload ചെയ്യാത്ത സ്കൂളുകള്‍ Aug 28 മുമ്പായി ചെയ്യേണ്ടതാണ്






Sunday, 24 August 2014

Staff Fixation 2014-15





Staff Fixation 2014-15 Re-arrangement of Aided School TeachersCIRCULAR


കലാമുന്നേറ്റം 2014 - 15




ജില്ലാ പഞ്ചായത്തിന്റെ കലാമുന്നേറ്റം പരിപാടിയില്‍ രജിസ്ട്രര്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



ആഗസ്ത് 30നകം രജിസ്റ്റര്‍ ചെയ്യുക


Wednesday, 20 August 2014

SUB DISTRICT CHESS COMPETITION


SUB DISTRICT CHESS COMPETITION VENUE AND DATE CHANGED . NEW DATE AND VENUE WILL INFORM LATTER



PATTAMBI SUB DISTRICT-2014 SPORTS


PATTAMBI SUB DISTRICT-2014 SPORTS
Sl No
Programmes
Date
Categories
venue
1
Cricket
16-09-2014

17-09-2014
Junior boys

senior boys
Ghss
pattambi
2
Football
18-09-2014

19-09-2014
Junior boys

senior boys
SNGS College
pattambi
3
Womens football
20-09-2014

Gvhss koppam
4
Shuttle badminton
20-09-2014
junior,
senior-boys&girls
Gvhss koppam
5
volleyball
20-09-2014
junior,
senior-boys&girls
Gvhss koppam
6
Kabadi
20-09-2014
junior,senior-boys&girls
Gvhss koppam
7
Aquatics
Oct Ist week
Sub junior,junior,
senior-boys&girls
Gvhss koppam

Sunday, 17 August 2014

സദ്ഭാവന ദിനം


ആഗസ്റ്റ് 20 സദ്ഭാവന ദിനം 



ഓണ്‍ലൈന്‍ ട്രാന്‍സ്‌ഫര്‍



ഓണ്‍ലൈന്‍ ട്രാന്‍സ്‌ഫറിന് അപേക്ഷ നല്‍കിയ ഗവ സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് ഹയര്‍ ഓപ്ഷന് അവസരം വിശദാംശങ്ങക്ക് ഇവിടെ ക്ലിക്ക് ചെയ്യുക



Wednesday, 13 August 2014

സ്കൂള്‍ ഉച്ചഭക്ഷ​ണപദ്ധതി - കിച്ചണ്‍ - കം - സ്റ്റോര്‍ നിര്‍മ്മികുന്നതിനുള്ള തുക




സ്കൂള്‍ ഉച്ചഭക്ഷ​ണപദ്ധതി - കിച്ചണ്‍ - കം - സ്റ്റോര്‍ നിര്‍മ്മികുന്നതിനുള്ള തുക അനുവതിക്കുന്നതിനുള്ള സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, 12 August 2014

കായിക അധ്യാപക യോഗം





പട്ടാമ്പി സബ് ജില്ലയിലെ കായിക അധ്യാപകരുടെ യോഗം 14.08.2014 ന് 10 മണിക്ക് AEO ഓഫീസില്‍ വെച്ച് നടക്കുന്നതാണ്. സബ് ജില്ലയിലെ എല്ലാ കായിക അധ്യാപകരും പങ്കെടുക്കേണ്ടതാണ്



Monday, 11 August 2014

വിജയശ്രീ യോഗം



ആഗസ്റ്റ് 13ന്  10 മണിക്ക് പട്ടാമ്പി BRC യില്‍ വെച്ച് വിജയശ്രീ  യോഗം നടക്കുന്നു. പ്രധാന അധ്യാപകരും വിജയശ്രീ  കോര്‍ഡിനേറ്ററും പങ്കെടുക്കണം.


 

പ്രധാന അധ്യാപക പരിശീലനം






പട്ടാമ്പി സബ് ജില്ലയിലെ പ്രധാന അധ്യാപക പരിശീലനം 12.8.2014ന് 10 മണിക്ക് പട്ടാമ്പി BRCയില്‍ വെച്ച് നടക്കുന്നതാണ്. എല്ലാ പ്രധാന അധ്യാപകരും നിബന്ധമായും പങ്കെടുക്കേണ്ടതാണ്.



Tuesday, 5 August 2014

അധ്യാപകര്‍ക്കായി ലോഗോ പോസ്റ്റര്‍ മത്സരം

ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിക്കുവേണ്ടി അധ്യാപകര്‍ക്കായി ലോഗോ - പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20 നു മുമ്പായി എന്‍ട്രികള്‍ നേരിട്ടോ ഇ-മെയില്‍ ആയോ നല്‍കാം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്കും പോസ്റ്ററിനും സമ്മാനം നല്‍കും. ഫോണ്‍: 0471 2320352, 2320826. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ്വസിക്ഷാഅഭിയാന്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം - 695033.