IEDSS MEDICAL CAMP FOR VISUALLY IMPAIRED STUDENTS (9,10,HSS&VHSC FRESH STUDENTS ONLY) OF SCHOOLS UNDER PATTAMBI SUB. DIST. WILL BE CONDUCTED ON 27/08/2014-1PM AT HSS PATTAMBI. ALL HMs ARE DIRECTED TO PARTICIPATE ABOVE MENTIONED STUDENTS IN THE CAMP.
Tuesday, 26 August 2014
Monday, 25 August 2014
പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ്
2013-14 വര്‍ഷത്തെ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് വിതരണതതില്‍ ചില വിദ്യാലയങ്ങളുടെ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നും അത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സ്കൂളുകളുടെ ലിസ്റ്റും ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Pre matric scholarship 2013-14-Direction of wrong Bank Account Details Circular & List of Schools
Teachers Bank
Teachers Bank-ല്‍ ഉള്‍പ്പെടുത്തേണ്ട അധ്യാപകരുടെ താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.പരാതികള്‍ ഉള്ളവര്‍ ബന്ധപ്പെട്ട DEO/AEOയില്‍ അറിയിക്കണമെന്ന് DDE-യുടെ നിര്‍ദ്ദേശം.
ലിസ്റ്റ് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Staff Details
Staff Details സൈറ്റില്‍ അധ്യാപകരുടെ വിവരങ്ങള്‍ Update ചെയ്യുന്നതന് 28/8 വരെ അവസരം. ഇതുവരെ വിവരങ്ങള്‍ Upload ചെയ്യാത്ത സ്കൂളുകള്‍ Aug 28 മുമ്പായി ചെയ്യേണ്ടതാണ്
Sunday, 24 August 2014
കലാമുന്നേറ്റം 2014 - 15
ജില്ലാ പഞ്ചായത്തിന്റെ കലാമുന്നേറ്റം പരിപാടിയില്‍ രജിസ്ട്രര്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ആഗസ്ത് 30നകം രജിസ്റ്റര്‍ ചെയ്യുക
Wednesday, 20 August 2014
SUB DISTRICT CHESS COMPETITION
SUB DISTRICT CHESS COMPETITION VENUE AND DATE CHANGED . NEW DATE AND VENUE WILL INFORM LATTER
Subscribe to:
Comments (Atom)