Tuesday, 21 June 2016

See New Downloads to get excess textbook details at pattambi Sub district.

Saturday, 18 June 2016

ഉച്ചഭക്ഷണ പദ്ധതി -പാചക തൊഴിലാളി കൾക്ക് 25/ 6 15 ന്  കാലത്ത് 9.30 മുതൽ വൈകിട്ട് 4.30 വരെ ഒരു ദിവസത്തെ ട്രെയിനിംഗ്  പെരി ന്തൽ മണ്ണ അങ്ങാടി പ്പുറം റെയിൽവെ ഗേറ്റിനു സമീപത്തുള്ള  ഫുഡ്‌ ക്രാഫ്റ് ഇൻസ്റ്റിറ്റുട്ടിൽ  വച്ച്  നല്കുന്നുണ്ട ന്നു പൊതുവിധ്യാഭ്യാസ ഡ യ റ ക് ട ർ
അറിയിച്ചിരിക്കുന്നു .പ്രസ്തുത പരി ശീ ലന പരിപാടിയിൽ രണ്ടു പേരെയും നിർബദ്ധമായി പങ്കെ ടുപ്പിക്കണമെന്ന്   നാട്ട്യ മഗലം  AMLPS , VVUPS മുതുതല പ്രധാനഅദ്ധ്യ പക രെ അറി യിക്കുന്നു
1-AMLPS  Nattiamangalam  -Mumthas
2- VVUPS Muthuthala          - Safura

 

Friday, 17 June 2016

                                URGENT

If Any shotage in Vol-1 Text book should collect such books from GMLPS Pattambi even then shotage comes contact with AEO Cherupulassery as soon as possibile 

                                              Ph 0466 2283517


  1. TEXT BOOK

    Yesterday books came in socites .All Head masters contact with socities to collect books and update received books in IT@school site soon.


Wednesday, 15 June 2016




എല്ലാ പ്രധാന അദ്ധ്യാപകരുടെയും പ്രത്യേക ശ്രദ്ധയ്ക്ക്‌ 

ഉച്ചഭക്ഷണ പദ്ധതിയിൽ അംഗമായിട്ടുള്ള എല്ലാ വിദ്യാർഥികളുടെയും ലിസ്റ്റ്‌ ഇന്ന്  5 മണിക്ക്‌ മുമ്പായി ഈ  ഒഫീസിൽ എത്തിക്കേണ്ടതാണ് .


   

Monday, 13 June 2016

                                           Urgent

PREPRIMARY- Submit list of pre-primary students to this office tomorrow itself.