Thursday, 12 November 2015

Sub District Sastramela Result Published

To Watch the result of Sub-District Sastramela Visit sasthramela-2015.blogspot.in

അറിയിപ്പ്

  • ഉപജില്ല ശാസ്ത്രമേളയിൽ ജില്ലയിൽ സെലെക്ഷൻ ലഭിച്ച കുട്ടികൾ അവരുടെ ഫോട്ടോ സി.ഡി.യിൽ പകർത്തി ഇന്ന് 5.00 മണിക്ക് മുൻപ് G O H S S പട്ടാമ്പിയിൽ എത്തിക്കേണ്ടതാണ്.

ഉപജില്ല കേയികമേള - അറിയിപ്പ്

  • 18-11-2015  2.00 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു.
  • L P വിഭാഗം മത്സര ഇനങ്ങളെല്ലാം 20-11-2015 ന് നടക്കുന്നതാണ്.
  • Throws ഇനങ്ങളെല്ലാം 18-11-2015 നു നടക്കുന്നതാണ്.
  • പരിപാടിയുടെ ഉത്ഘാടനം 19-11-15 നു രാവിലെ 9.30 ന്  നടക്കുന്നു.

Wednesday, 11 November 2015

NOTICE:SPORTS ENTRY EXTENDED UPTO 13.11.2015 4 P.M


The Entry for Sub District sports is extended to 13.11.2015 4 P.M.


                                                                              A.E.O

Friday, 6 November 2015

Inspire Award Online Uploading extended upto November 15 2015.


2015-16 പട്ടാമ്പി ഉപജില്ല മേളകൾ

  •  കലോത്സവം                -    നവംബർ 23,24,25    -     ജി.എച്ച്.എസ്സ് .എസ്സ് . ചുണ്ടംബറ്റ 
  • ഉപജില്ല കായികമേള   -    നവംബർ 19,20 ,21   -     ജി.ജെ.എച്ച്.എസ്സ് .എസ്സ് നടുവട്ടം.
  • വിദ്യാരംഗം                    -    നവംബർ 26,27.        -     എ.യു.പി .എസ്സ് . ആമയൂർ സൗത്ത് .
  • ഉപജില്ല ശാസ്ത്രമേള      -     നവംബർ 9,11, 12    -     ജി.ഒ .എച്ച്.എസ്സ് .എസ്സ്. പട്ടാമ്പി.
      • 9-11-15     -      IT , Maths  മേളകൾ 
      • 11-11-15   -      Science , Social  മേളകൾ 
      • 12-11-15   -      Work  Experience
  • രജിസ് ട്രേഷൻ 8-11-15 ഞായർ രാവിലെ 11 മുതൽ 1 വരെ.
  •  രജിസ് ട്രേഷനു മുൻപ് ട്രോഫികൾ, ബന്ധപെട്ട രെജിസ്റ്ററുകൾ ഇവ മത്സരം നടക്കുന്ന സ്കൂളിൽ എത്തിക്കാൻ ബന്ധപെട്ടവർ ശ്രദ്ധിക്കുക. 
  •  രജിസ് ട്രേഷനു മുൻപ് കൂപ്പണ്‍ കളക്ഷൻ  നിര്ബന്ധമായും എല്ലാ സ്കൂളുകളും അടച്ചിരിക്കണം. 
  • Club Affiliation  Fees  
                IT             SS             Science               Maths
UP          75            75                75                       75         =      300
HS          200         200              200                     200        =      800
HSS        300         300              300                     300        =    1200
  • Affiliation നു പുറമേ ഓരോ കുട്ടിക്കും 10 രൂപ  വീതം അടക്കേണ്ടതാണ് (Participation Fees ).

Monday, 2 November 2015

അറിയിപ്പ്

20-10-2015 ലെ  പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നം എൻ എം 3/ 37807/ 15/ ഡി പി ഐ.

  • ഉച്ചഭക്ഷണ പരിപാടിക്ക് അനുവദിച്ച കണ്ടിജന്റ്റ് ചാർജ്  ഒന്നാം ഗഡുവും , രണ്ടാം ഗഡുവും ബാങ്ക് അക്കൌണ്ടിൽ നിക്ഷേപം വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം . അല്ലാത്തപക്ഷം വിവരം 12-11-2015 നകം രേഖാമൂലം അറിയിക്കേണ്ടതാണ് .