Thursday, 17 August 2017
Monday, 14 August 2017
Sunday, 13 August 2017
Friday, 11 August 2017
Wednesday, 9 August 2017
Tuesday, 8 August 2017
NOTICE
1 ) സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ UP ,HS,HSS വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുന്നു .10/ 08 / 2017 BRC പട്ടാമ്പി 10AM .സ്കൂൾ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്( I ,II സ്ഥാനം ) പങ്കെടുക്കുന്നതാണ് .
2 ) ഭാരത് ഭവൻ സൗത്ത് സോൺ കൾച്ചറൽ സെന്റർ കേരള സാംസ്‌കാരിക വകുപ്പ് എന്നിവ സയുംതമായി ഓഗസ്റ് 11 ന് വൈകിട്ട് 5 മണിക്ക് 'മൺസൂൺ ഫെസ്റ്റ് ' പട്ടാമ്പി ഗവ :കോളേജിൽ വച്ച് സംഘടിപ്പിക്കുന്നു .
- സമ്പൽപ്പൂരി ഡാൻസ് - ഒഡീഷ
- ഗരാഗല്ലു ഡാൻസ്-ആന്ധ്രാ
- ദിംസ ഡാൻസ് -തെലങ്കാന
- സിദ്ദി ധമാൽ - ഗുജറാത്ത്
- ഭൻഗ്ര - പഞ്ചാബ്
- മയൂർ നൃത്യാ -യു .പി
- കരലാട്ടം /കാവടി - തമിഴ്നാട്
- ലാവണി ഡാൻസ്-മഹാരാഷ്ട്ര
- ദൊല്ലു കുണിത -കർണാടക
- എന്നിവയാണ് അവതരിപ്പിക്കുന്നത് ഏവർക്കും സ്വാഗതം .
3 )സംസ്ഥാന ദേശിയ തലത്തിൽ അംഗീകരം നേടിയ കുട്ടികളെ പട്ടാമ്പി താലൂക്കിൻറെ നേതൃത്വത്തിൽ ഓഗസ്റ് 15 നു സ്വാതന്ത്ര്യ ദിനത്തിൽ ആദരിക്കുന്നു .പ്രസ്തുത വിഭാഗത്തിൽ പെടുന്ന കുട്ടികളുണ്ടെങ്കിൽ അവരുടെ പേര് വിവരങ്ങൾ 10/ 8 / 2017 , 4 മാണിക്കു മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.
4 )വർക്ക് എക്സ്പീരിയൻസ് ശില്പശാല 10/ 8 / 2017 , BRC പട്ടാമ്പി യിൽ 10 മണിക്ക് ബുക്ക് ബൈൻഡിങ് വർക്ഷോപ് .LP, UP ,HS ,HSS ഓരോ കുട്ടി വീതം പങ്കെടുക്കേണ്ടതാണ് .ഫെവിക്കോൾ , സ്കെയിൽ , തെര്മോക്കോള്, കത്തി വലുത് എന്നിവ കൊണ്ട് വരേണ്ടതാണ്.
രേങിസ്ട്രറേൻ ഫീസ് - 50 /-
Monday, 7 August 2017
അറിയിപ്പ്
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പട്ടാമ്പി താലൂക്ക് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന ക്വിസ് 11/ 8 / 2017 വെള്ളിയാഴ്ച 10 am നു പട്ടാമ്പി ബി.ആർ.സി യിൽ വച്ച് നടത്തുന്നു. hs hss വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒരു സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിലും 2 പേർ അടങ്ങുന്ന ടീമിന് പങ്കെടുക്കാവുന്നതാണ്.മത്സരവിജയികൾക്ക് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വച്ച് സമ്മാനം നൽകുന്നതാണ്.
പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് 09/ 8/ 2017 നു എഇഒ യിൽ എത്തിക്കുക .റൈറ്റിങ് പാഡ് കുട്ടികൾ കൊണ്ട് വരുക .
പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് 09/ 8/ 2017 നു എഇഒ യിൽ എത്തിക്കുക .റൈറ്റിങ് പാഡ് കുട്ടികൾ കൊണ്ട് വരുക .
Wednesday, 2 August 2017
Subscribe to:
Posts (Atom)