Monday, 27 June 2016
Saturday, 25 June 2016
Gain PF
Gain PF
പാലക്കാട്
ജില്ലാ വിദ്യഭ്യാസ ഡയറക്റ്ററുടെ
സര്‍ക്കുലര്‍
പാലക്കാട്
ജില്ലാ വിദ്യഭ്യാസ ഡയറക്റ്ററുടെ
സര്‍ക്കുലര്‍ അനുസരിച്ച്
ഗെയിന്‍ പി.എഫ്
മുഖാന്തിരം ടി. എ,
എന്‍.
ആര്‍. എ
ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചതിനുശേഷം
താഴെ പറയുന്ന രേഖകള്‍ sanctioning
Authority ആയ
ഓഫീസര്‍ക്കും, അതോടൊപ്പം
ഒരു പകര്‍പ്പ് അസിസ്റ്ററ്റ്
പ്രൊവിഡണ്ട് ഫഡ് ഓഫീസറുടെ
കാര്യാലയത്തിലേക്കും അയക്കണം.
1. ഫോം.ഡി
1 കോപ്പി
2.
എ.ബി.സി.ഡി
സ്റ്റേറ്റ്മെന്റ് 1
കോപ്പി
3.
മുന്‍ ടി.എ
/ എന്‍.
ആര്‍. എ
അനുവദിച്ചദിച്ചതിന്റെ
പകര്‍പ്പ്
4.
അനക്സര്‍ 1
കോപ്പി
5.
ക്രഡിറ്റ്
കാര്‍ഡ് (2 വര്‍ഷത്തെ
പകര്‍പ്പ്)
6.
അഫിഡവിറ്റ്
/ ഡിക്ലറേഷന്‍
(എന്‍.
ആര്‍.
എ. യ്കു്
മാത്രം)
7.
സര്‍ട്ടിഫിക്കറ്റ്
/ ഡിക്ലറേഷന്‍
ട്രഷറിയില്‍
ബില്‍ സമര്‍പ്പിക്കുമ്പോള്‍
വേണ്ട രേഖകള്‍
1.
സാങ്ഷന്‍
ഓര്‍ഡര്‍
2.
സ്പാര്‍ക്ക്
ബില്‍
3.
എ.ബി.സി.ഡി
സ്റ്റേറ്റ്മെന്റ് ഡി.
ഡി ഒപ്പിട്ടത്
4.
അനക്സര്‍
ഡി. ഡി
ഒപ്പിട്ടത്
സര്‍ക്കുലര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
DPI Circular on GAIN PF
GAIN PFമായി
ബന്ധപ്പെട്ട് ഇറങ്ങിയ പുതീയ
സര്‍ക്കുലര്‍ അനുസരിച്ച്
(പി.എഫ്.ജനറല്‍(1)/51412/15/ഡി.പി.ഐ)
പ്രധാന അധ്യാപകര്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
K.A.S.E.P.F
ലോണ്‍
ബില്ലികള്‍ നിസ്സാരകാരണങ്ങള്‍
കണ്ടെത്തി ട്രഷറിയില്‍ നിന്ന്
മടക്കിയാല്‍ അതാത് എ.പി.എഫ്.ഒ
മാര്‍ക്ക് താഴെ പറയുന്ന
വിവരങ്ങള്‍ ഉള്‍പ്പെടുത്തി
ഇ-മെയില്‍
ചെയ്യേണ്ടതാണ്.
1. KASEPF ലോണ്‍
അപേക്ഷ നമ്പര്‍ /
സാങ്ഷന്‍
ഓര്‍ഡര്‍ നമ്പര്‍
2. ബില്‍
ട്രഷറി മടക്കാനുണ്ടായ കാരണം.
3. ട്രഷറിയുടെ
പേര്
ലോണപേക്ഷകള്‍
മാന്വലായി തയ്യാറാക്കുമ്പോള്‍
ABCD Statement – ല്‍
31/03/2016
വരെയുള്ള
സബ്സ്ക്രിപ്ഷന്‍ /
ലോണ്‍
തിരിച്ചടവുകള്‍ മാത്രമേ
ഉള്‍പ്പെടുത്താവൂ.
ശേഷമുള്ള
സബ്സ്ക്രിപ്ഷന്‍ /
ലോണ്‍
തിരിച്ചടവുകള്‍ ഇതുവരെ
അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല.
ലോണപേക്ഷകള്‍
സബ്മിറ്റ് ചെയ്യുമ്പോള്‍
ഉണ്ടാകുന്ന ടെക്ക്നിക്കല്‍
പ്രോബ്ലങ്ങള്‍ക്ക്
സ്റ്റേറ്റ്
നോഡല്‍ ഓഫീസര്‍ക്ക് ഇ-മെയില്‍
ചെയ്യുക
HELP FILES
2. തെറ്റായ വിവരങ്ങള്‍ എന്റര്‍
ചെയ്ത ശേഷം Opening Balance – OBLoan എന്നിവconform ചെയ്തിട്ടുണ്ടെങ്കില്അത് താഴെ കൊടുത്തിരിക്കുന്നക്രമത്തില് റീസെറ്റ്ചെയ്യുന്ന വിധം
4 Gain PF Notes to DEO/AEO Offices
5. ഹെഡ്മാസ്റ്റര്‍ആയി പ്രൊമോഷന് ലഭിച്ചഅദ്ധ്യാപകര്, ഒരേമാനേജ്മെന്റിനു കീഴില്സ്ഥലംമാറ്റം ലഭിച്ചവര്‍ എന്നിവരുടെ വിവരങ്ങള്‍ GAINPFല്‍ അപ്ഡേറ്റ്ചെയ്യപ്പെട്ടിട്ടില്ലെങ്കില് അപ്ഡേറ്റ്ചെയ്യുന്ന വിധം
Thursday, 23 June 2016
Saturday, 18 June 2016
ഉച്ചഭക്ഷണ പദ്ധതി -പാചക തൊഴിലാളി കൾക്ക് 25/ 6 15 ന് കാലത്ത് 9.30 മുതൽ വൈകിട്ട് 4.30 വരെ ഒരു ദിവസത്തെ ട്രെയിനിംഗ് പെരി ന്തൽ മണ്ണ അങ്ങാടി പ്പുറം റെയിൽവെ ഗേറ്റിനു സമീപത്തുള്ള ഫുഡ് ക്രാഫ്റ് ഇൻസ്റ്റിറ്റുട്ടിൽ വച്ച് നല്കുന്നുണ്ട ന്നു പൊതുവിധ്യാഭ്യാസ ഡ യ റ ക് ട ർ
അറിയിച്ചിരിക്കുന്നു .പ്രസ്തുത പരി ശീ ലന പരിപാടിയിൽ രണ്ടു പേരെയും നിർബദ്ധമായി പങ്കെ ടുപ്പിക്കണമെന്ന് നാട്ട്യ മഗലം AMLPS , VVUPS മുതുതല പ്രധാനഅദ്ധ്യ പക രെ അറി യിക്കുന്നു
1-AMLPS Nattiamangalam -Mumthas
2- VVUPS Muthuthala - Safura
അറിയിച്ചിരിക്കുന്നു .പ്രസ്തുത പരി ശീ ലന പരിപാടിയിൽ രണ്ടു പേരെയും നിർബദ്ധമായി പങ്കെ ടുപ്പിക്കണമെന്ന് നാട്ട്യ മഗലം AMLPS , VVUPS മുതുതല പ്രധാനഅദ്ധ്യ പക രെ അറി യിക്കുന്നു
1-AMLPS Nattiamangalam -Mumthas
2- VVUPS Muthuthala - Safura
Friday, 17 June 2016
Wednesday, 15 June 2016
Monday, 13 June 2016
Friday, 3 June 2016
NEW DOWNLOADS...
പുതിയ ഉത്തരവുകളും , ഫോംസും ഡൌൺലോഡ് ചെയ്യുന്നതിന് മുകളിലെ ΝΈW DОWNLOADS എന്ന പേജിൽ ക്ലിക്ക് ചെയ്യുക
Wednesday, 1 June 2016
Most Argent
The following schools are not submitted the helth data for the month of october-December (III rd quarter )(The details of distribution wifs tab should be included in the health data.) Please submit the Data on or before 10-06-16.
1- Aups Mannengode-
2- Aups Amayur South
3- GVHSS Koppam
4-GHSS Chudambatta
5-GHS Kodumunda
6-GOHSS Pattambi
7-Amup Karakkad
8 -GHSS Pattambi
9-GUPS Pattambi
10-GJHSS Naduvattam
All Heads of schools are requested to submit the Health Data IVth quarter( Jan 16 to March-16) in the prescribed form on or before 10-06-16.
The details of distribution of Wifs tablets wanting from the following schools.
1-Gups Chudambatta
2-Aups,Muthuthla
3-VVUPS Muthuthla
4-Aups Karambathur
5-CEUPS Parathur
6-GUPS Kodumunda
7-PHS Pallippuram
8-GUPS Kizhayur
9-AUPS Rayiranallur
10-CUPS Chembra
11-GUPS Naripparambu
12-GMUPS Vilayur
13-PTYMHSS Edappalam
Subscribe to:
Posts (Atom)