Tuesday, 17 March 2015

LSS-USS SCHOLARSHIP EXAMINATION 2015-ONE DAY TRAINING TO CHIEF,DEPUTY CHIEF,INVIGILATORS ....



28.03.2015 ന് നടക്കുന്ന എല്‍.എസ്.എസ്, യു.എസ്.എസ്  സ്ക്കോളര്‍ഷിപ്പ്  പരീക്ഷയോടനുബന്ധിച്ച് ചീഫ്,ഡെപ്യൂട്ടി ചീഫ്,ഇന്‍വിജിലേറ്റര്‍മാര്‍, ബി.ആര്‍. സി ട്രൈനര്‍മാര്‍,സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള എകദിന പരീശീലനം പട്ടാമ്പി ബി.ആര്‍.സിയില്‍ വെച്ച് 20.03.2015 വെള്ളിയാഴ്ച് നടക്കും.ബന്ധപ്പെട്ടവര്‍ അന്ന് പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

LSS/USS EXAMINATION സെന്റര്‍ ചീഫുമാരുടെ ശ്രദ്ധയ്ക്ക്


28.03.2015 ന് നടക്കുന്ന  LSS/USS EXAMINATION 2015 ലെ  ചീഫ്,ഡെപ്യൂട്ടി ചീഫ്,ഇന്‍വിജിലേറ്റര്‍മാര്‍, എന്നിവര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ 18.03.2015 ന് രാവിലെ 10 മണിക്ക് പട്ടാമ്പി ബി.ആര്‍.സി യില്‍ വെച്ച് നടക്കുന്ന പ്രത്യേക യോഗത്തില്‍ വെച്ച് കൈപ്പറ്റണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.